കണ്ണാടിപ്പറമ്പ്

പി സി രവീന്ദ്രൻ നിര്യാതനായി . 




 മുൻകാല മാർകിസ്റ്റ് നമ്പ്യാർ പരേതനായ നാരായണൻ നമ്പിയാരുടെ മകൻ പി സി രവീന്ദ്രൻ (72) നിര്യാതനായി . അമ്മ പരേതയായ പി സി നാരായണി അമ്മ. മക്കൾ രതീഷ് , രമ്യ, രജീഷ് മരുമക്കൾ അമൃത, അനിൽ, നീതി സഹോദരങ്ങൾ : പി സി പവിത്രൻ, ദിവാകരൻ , ശശിധരൻ , പ്രീത, രജിത. പരേതനായ പ്രഭാകരൻ, പരേതയായ ശോഭന.. സംസ്കാരം ഇന്ന് 2.30 പുലൂപ്പി ശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.