വീട്ടു പറമ്പിലെ കിണറിൽ വീണ ആടിനെ അഗ്നിശമന സേന രക്ഷപെടുത്തി.



പാടിക്കൊച്ചി എന്ന സ്ഥലത്ത് എടക്കരോട്ട് വീട്ടിൽ ദേവസ്യരുടെ വീട്ടു പറമ്പിലെ 55 അടി ആഴമുള്ള കിണറിൽ വീണ ആടിനെ സ്റ്റേഷൻ ഓഫീസർ പി വി അശോകൻ, ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ടി.കെ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പെരിങ്ങോത്ത് നിന്നെത്തിയ ഫയർ ഫോഴ്സ് രക്ഷപെടുത്തി .


ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജേഷ് കെ എം കിണറ്റിലിറങി രക്ഷാപ്രവർത്തനം നടത്തി.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാർ ആയ പി.വി.ലതേഷ് , ഐ രാജീവ് ഹോം ഗാർഡ് , കെ. ഗോപാല കൃഷ്ണൻ, രവീന്ദ്രൻ വി. എൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..