കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

 കെ കരുണാകരൻ അനുസ്മരണയോഗവും പുഷ്പാർച്ചനയും



കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ കരുണാകര അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.മണ്ഡലം പ്രസിഡണ്ട് എൻ ഇ ഭാസ്കരന്മാരാർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ഇ പി ശ്രീധരൻ, പ്രശാന്ത് മാസ്റ്റർ, എ ഹരിദാസൻ, ഇന്ദിര കറുത്ത, ധനേഷ് സി വി, നാരായണൻ ടി കെ, ഷറഫുദ്ദീൻ മാതോടം, രാധാകൃഷ്ണൻ പി സി, രാജീവൻ മൊടപ്പത്തി, ഗംഗാധരൻ എംപി, കൊയ്യാൻ ബാലൻ, ശ്രീജിത്ത് പി പി, തുടങ്ങിയവർ നേതൃത്വം നൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.