പാലക്കാട് സ്വദേശിയെ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.





കണ്ണൂർ പയ്യന്നൂര്‍: പാലക്കാട് സ്വദേശിയെ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം സ്വദേശി ഹക്കീമിനെ (45)യാണ് കുട്ടികളുടെ വിനോദത്തിനായി ഗാന്ധിപാര്‍ക്കില്‍ സ്ഥാപിച്ച കളിത്തൊട്ടിലില്‍ തൂങ്ങി മരിച്ചനിലയില്‍ ഇന്നലെ രാവിലെ കണ്ടെത്തിയത്.


കാലിന് ശസ്ത്രക്രിയ കഴിഞ്ഞശേഷം വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ചിരുന്ന ഇയാള്‍ രണ്ടുദിവസം മുമ്ബാണ് പയ്യന്നൂരിലെ സഹോദരന്മാരുടെ അടുത്തേക്ക് വന്നത്. പയ്യന്നൂരില്‍ നടന്ന സാഹിത്യോത്സവത്തിന്‍റെ ഗാന്ധിപാര്‍ക്കില്‍ നടന്ന സമാപന സമ്മേളനത്തിനുശേഷം പത്തരയോടെ സംഘാടകര്‍ പോയതിനുശേഷമാണ് ഇയാള്‍ ജീവനൊടുക്കിയതെന്നാണ് അനുമാനം. ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു. സഹോദരങ്ങള്‍: മുജീബ്,സക്കീര്‍ ഹുസൈന്‍, ശിഹാബുദ്ദീന്‍, മുഹമ്മദ് നസീര്‍.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം