പാപ്പിനിശ്ശേരി തുരുത്തി
ആനന്ദ വല്ലി ടി. വി. നിര്യാതയായി
പരേതനായ സി.വി. സുരേഷ് കുമാറിൻ്റെ ഭാര്യ ഐക്കൽ പള്ളിക്കര വീട്ടിൽ ആനന്ദവല്ലി ടീ വി (56) അന്തരിച്ചു. മക്കൾ നിഖിൽ, അഖിൽ. മാതാപിതാക്കൾ പരേതരായ പി.വി.അച്യുതൻ നമ്പിയാർ, ടീ.വി.ജാനകി അമ്മ. മരുമക്കൾ വിദ്യ (പരിപ്പായി), ശില്പ (അഴീക്കോട്).
സഹോദരങ്ങൾ സദാനന്ദൻ, ജയാനന്ദൻ, ഹേമാനന്ദൻ. സംസ്കാരം 29 ന് രാവിലെ 11 മണിക്ക് അരോളി സമുദായ ശ്മശാനത്തിൽ
Comments
Post a Comment