പി.എം.സഈദ് മെമ്മോറിയൽ യൂത്ത് വിങ് പതിനഞ്ചാം വാർഷികാഘോഷം: ഹാസ്യ സംഗീത വിരുന്ന് ഇന്ന് തൈലവളപ്പിൽ.



മയ്യിൽ: തൈലവളപ്പ് പി. എം.സഈദ് മെമ്മോറിയൽ യൂത്ത് വിങ് പതിനഞ്ചാം വാർഷികാഘോഷം ഡിസംബർ 27 ഇന്ന് ചൊവാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. അങ്കണവാടി കുട്ടികളുടെ കലാപരിപാടികൾ,സാംസ്കാരിക, സമ്മേളനം, സമ്മാനദാനം തുടങ്ങിയ പരിപാടികൾ നടക്കും. 


പ്രശസ്ത സിനിമാ ടി വി താരങ്ങളായ ശിവദാസ് മട്ടന്നൂർ, രാഘേഷ് കലാഭവൻ,ശാർങാധരൻ കൂത്തുപറമ്പ്,ഇസാക്ക് കാസർഗോഡ് തുടങ്ങിയവർ ഒരുക്കുന്ന ഹാസ്യ വിരുന്നും ഉണ്ടാവും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..