മലപ്പട്ടം വളയം വെളിച്ചത്തെ പി അജിനു

 ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം



ബൈക്ക്

 നിയന്ത്രണംവിട്ട് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.

ഇന്ന് വൈകുന്നേരം നാല് മണിയോടെ ആയിരുന്നു അപകടം.

മലപ്പട്ടം വളയം വെളിച്ചത്തെ പി അജിനു ഉദയ് (20) ആണ് മരിച്ചത്. 

മലപ്പട്ടം ഭാഗത്ത് നിന്ന് മയ്യിൽ ഭാഗത്തേക്ക് പോകുന്ന വഴി മുനമ്പ് കടവ് പാലത്തിലാണ് സംഭവം.




Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം