വിജിഷയുടെ കല്യാണത്തിന് IRPC ക്ക്
വിവാഹ ദിനത്തിൽ ധനസഹായം കൈമാറി
ഉണ്ണിലാട്ട് ബ്രാഞ്ച്:
വിജിഷയുടെ കല്യാണത്തിന് IRPC ക്ക് ധനസഹായംനൽകി
ലോക്കൽ സെക്രട്ടറി സ. N. അശോകൻ ഏറ്റുവാങ്ങി. I. R. P. C.ലോക്കൽ കൺവീനർ ജയപ്രകാശ് ലാൽ, വാർഡ് മെമ്പർ. V. V. ഷാജി, ബ്രാഞ്ച് സെക്രട്ടറി. P. രതീശൻ എന്നിവർ പങ്കെടുത്തു.

Comments
Post a Comment