മാതോടം പുതിയ പറമ്പ് കുറ്റിച്ചി ഹൗസിൽ DSc സെൻറർ റിട്ടയേർഡ് സീനിയർ ഓഡിറ്റർ

ദാമോദരൻ നിര്യാതനായി



മാതോടം പുതിയ പറമ്പ് കുറ്റിച്ചി ഹൗസിൽ DSc സെൻറർ റിട്ടയേർഡ് സീനിയർ ഓഡിറ്റർ കുറ്റിച്ചി ദാമോദരൻ (76) നിര്യാതനായി.ഭാര്യ തൊണ്ടിച്ചി വനിത, സഹോദരങ്ങൾ പത്മിനി ,ദിവാകരൻ, ശ്യാമള: സീത, പ്രമീള, ദിനേശൻ, സജീവൻ, സതീശൻ, ജയശ്രീ, വീ ജയശ്രീ' മക്കൾ ലിനീഷ്, ഷ ൽ മ, ഷലിൻ, മരുമക്കൾ സുരേന്ദ്രൻ ചക്കരക്കല്ല്, ജിൽ ന കൊളച്ചേരി സംസ്കാരം മാതോ ടം തീയ്യ സമുദായ ശ്മശാനത്തിൽ ഉച്ചക്ക് 12.30ന്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.