ലോകകപ്പ് വിജയാഘോഷം കൊവ്വൽപള്ളിയിലെ അര്‍ജന്റീന ഫാന്‍സ് പായസം വിതരണം ചെയ്തു




കൊവ്വൽപള്ളി ▪️അര്‍ജന്റീന ലോകകപ്പ് നേടിയതോടെ ആഘോഷത്തിലാണ് കൊവ്വൽപള്ളിയിലെ അര്‍ജന്റീന ഫാൻസ്. അർജൻ്റീനയുടെ കൊടിയുമായി അർജൻ്റീന ജഴ്‌സിയിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഉൾപെടുന്നവരുടെ റാലി താളമേളങ്ങളും വിജയ ഗാനവും, ആർപുവിളികളും, പടക്കം പൊട്ടിക്കൽ കൂടി ആയപ്പോൾ കൊവ്വൽപള്ളി നീല കടലായിമാറി.

ആഘോഷത്തിന്റെ ഭാഗമായി പായസം വിതരണം ചെയ്തു. സബിൻ സതീശൻ, ഉണ്ണികൃഷ്ണൻ,ജിതിൻ, പ്രജിത്ത്, സുജിത്ത്, സുരാജ്, ഷമീർ, ചാച്ചു, ഷിജു ,രാജു, വൈഷ്ണവ്, ദിൽജിത്ത്,അമീർ കണ്ണൻ,സച്ചിൻ,നിതിൻ, അഭിരാം, വിഷ്ണു,രാഹുൽ, ജയപാൽ,ജോതിഷ്, മേഘനാദ്, ആശിഷ്,സബിൻ എന്നിവര്‍ നേതൃത്വം നല്‍കി. പ്രവാസ ജോലി ചെയ്യുന്ന ആദർശ്,സുനിൽ,സഹൽ, ഷകീബ്, ധനേഷ്, അമൽ, ദർഷക്,വൈശാഖ്,അജയ്, ഹരിന്ദ്രൻ എന്നിവരും വിജയാഘോഷത്തിൽ ആശംസകൾ അർപ്പിച്ചു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം