നിടുവാട്ട് സിബ്ഗത്തുൽ ഇസ്ലാം മദ്രസ മുഅല്ലിം മഹമൂദ് മൗലവി നിര്യാതനായി
നിടുവാട്ട് സിബ്ഗത്തുൽ ഇസ്ലാം മദ്രസ മുഅല്ലിം മഹമൂദ് മൗലവി മലപ്പുറം നിലമ്പൂർ ആണ് വീട്
അവിടെ വെച്ചാണ് മരണപെട്ടതു
ഉണിലാട്ടു വയലിൽ നിസ്കാര പള്ളിയിൽ ഇമാം ആയി ജോലി ചെയ്യുന്നു
20 വർഷത്തിൽ ഏറെ ആയി നിടുവാട്ടു മദ്രസ അധ്യാഭകൻ ആയി ജോലി ചെയ്തു വരുന്നു

Comments
Post a Comment