നവ വധു ഭർത്രവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. 



കൊല്ലം: കൊല്ലം കുമളിയിൽ ഭർത്താവിൻ്റെ വീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 


വട്ടതാമര മണ്ണൂർ വിള കത് വീട്ടിൽ ജന്നത് (20) ആണ് മരിച്ചത്. പുലർച്ചെ ആറുമണിയോടെയാണ് യുവതിയെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് റാസിഫ് വിദേശത്താണ്.


ഇന്നലെ രാത്രി ഭർത്താവുമായി ഫോണിൽ സംസാരിച്ച ശേഷം മുറിയിലേക് ഉറങ്ങാൻ പോയതായി ബന്ധുക്കൾ പറഞ്ഞു. അഞ്ച് മാസം മുമ്പ് ആണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.