മാണിയൂർ: - വില്ലേജ് മുക്കിലെ പാറപ്രത്ത് മുകുന്ദൻ നിര്യാതനായി
മാണിയൂർ: - വില്ലേജ് മുക്കിലെ പാറപ്രത്ത് (പിണറായി) മുകുന്ദൻ (75 വയസ്സ്) നിര്യാതനായി ഭാര്യ എടക്കണാമ്പേത്ത് സുശീല, മക്കൾ മുകേഷ്, സുരാജ് (ഗൾഫ്) മരുമക്കൾ അശ്വതി കണ്ണാടിപ്പറമ്പ് ,അശ്വതി പിണറായി മൃദദേഹം കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ ശവസംസ്കാരം ഉച്ചക്ക് 12.30ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊറോലം ശാന്തിവനത്തിൽ
Comments
Post a Comment