ചിറക്കൽപഞ്ചായത്ത് 14ാം പദ്ധതി - കുട്ടികളുടെ ഗ്രാമസഭ ആരംഭിച്ചു.







ചിറക്കൽ: ചിറക്കൽ പഞ്ചായത്ത് കുട്ടികളുടെ ഗ്രാമസഭ ചിറക്കൽ രാമഗുരു യു.പി സ്കൂളിൽ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രുതി ഗ്രാമ സഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ശ്രീ.അനിൽകുമാർ, വിക സന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി മോളി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമറ്റി ചെയർമാൻ വത്സല, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. കുട്ടികൾ സജീവമായി ചർച്ചകളിൽ പങ്കെടുത്തു. സജിത്. എ കെ. സ്വാഗതവും, റീന നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.