കെ.പി.എസ്.ടി.എ. ബ്രാഞ്ച് സമ്മേളനം നടത്തി



തളിപ്പറമ്പ: കെ പി എസ് ടി എ തളിപ്പറമ്പ ബ്രാഞ്ച് സമ്മേളനം മൂത്തേടത്ത് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്നു. സംസ്ഥാന കൗൺസിലർ പി കെ ഇന്ദിര ഉദ്‌ഘാടനം ചെയ്തു. പി എം മൂസ അധ്യക്ഷത വഹിച്ചു. 

പി വി സജീവൻ, വി ബി കുബേരൻ നമ്പൂതിരി, കെ വി മെസ്മർ, ടി.അംബരീഷ്, വിനീത് കെ എസ്‌, വിജേഷ് കെ പി, ഉഷ എ കെ, ഫാറൂഖ് കെ എന്നിവർ സംസാരിച്ചു. ധനേഷ് ടി നമ്പ്യാർ സ്വാഗതവും അശ്വിൻ കെ കെ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ -

പി എം മൂസ ( പ്രസി ), ശ്യാം കൃഷ്ണൻ (സെക്ര) , അശ്വിൻ കെ കെ (ട്രഷറർ)

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..