നാറാത്ത് ഓണപറമ്പ് ശ്രീ ചുള്ളേരി ഭാസ്കരൻ നിര്യാതനായി




 നാറാത്ത് ഓണപറമ്പ് ചുള്ളേരി തറവാട് കാരണവർ ശ്രീ ചുള്ളേരി ഭാസ്കരൻ 92നിര്യാതനായി, ഭാര്യ സത്യവതി പി വി മക്കൾ മാലതി, ശ്രീനിവാസൻ, ഗണേശൻ, മരുമക്കൾ രവീന്ദ്രൻ (പെരുമാചേരി )രാഗിണി (ചെങ്ങളായി )സീമ (കണ്ണാടിപറമ്പ് )സഹോദരങ്ങൾ നാരായണി പരേതനായകുഞ്ഞിരാമൻ,ബാലൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11മണിക്ക് പയ്യാമ്പലം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??