ഒഴക്രോത്തെ പി.വി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു



മാങ്ങാട്ട് പറമ്പ് യൂണി വേർസിറ്റിക്ക് സമീപം ഒഴക്രോത്തെ പി.വി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു. ഭാര്യ രേഖ NP വേളാപുരം. മക്കൾ ഷംന, ഷിജിൻ (യു.എ.ഇ. ) മരുമക്കൾ റിജേഷ് (യു എ ഇ) ജസ്ന ഉടുപ്പ. സഹോദരങ്ങൾ മാധവി കോലത് വയൽ, രോഹിണി പറശ്ശിനി, പരേതനായ മുകുന്ദൻ (റിട്ട.കെ.എ.പി), ലക്ഷ്മണൻ (റിട്ട. SI സ്പെഷൽ ബ്രാഞ്ച് CID കണ്ണൂർ, സുലോചന .സംസ്കാരം ഇന്ന് രാത്രി 8 മണിക്ക്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.