വടുവൻകുളം:കെ പി ഹൌസിൽ

ഒ ലിജിഷ ടീച്ചർ, (മുണ്ടേരി സെൻട്രൽ യു പി സ്കൂൾ )നിര്യാതയായി




വടുവൻകുളം:കെ പി ഹൌസിൽ  പങ്കജാക്ഷന്റെയും(Rtd. K. S.E. B ഓവർസിയർ )ഒ മാലതി യുടെയും മകൾ ഒ ലിജിഷ (32) (ടീച്ചർ, മുണ്ടേരി സെൻട്രൽ യു പി സ്കൂൾ )നിര്യാതയായി.

ഭർത്താവ് ഹരീഷ്.

മക്കൾ ആരവ്, ആലിയ,

സഹോദരങ്ങൾ ഒ പമിഷ, ഒ പ്രമീഷ്.

സംസ്കാരം 24/12/2022 ശനിയാഴ്ച  ഉച്ചയ്ക്ക് ശേഷം  മൂന്ന് മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത്  പൊതു  ശ്മാശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.