ഒറപ്പടി അംഗൻവാടിക്ക് സമീപം പുത്തൻ വീട്ടിൽ നാരായണി നിര്യാതയായി. 




 കയരളം: ഒറപ്പടി അംഗൻവാടിക്ക് സമീപം പുത്തൻ വീട്ടിൽ നാരായണി നിര്യാതയായി. മക്കൾ: പി.വി.രാമകൃഷ്ണൻ (rtd നേഴ്സിങ് അസിസ്റ്റന്റ് മയിൽ CHC ) പി.വി.രുഗ്മിണി (rtd മയ്യിൽ പാൽ സൊസൈറ്റി, CPIM ഒറപ്പടി (S) ബ്രാഞ്ച് അംഗം) മരുമകൾ: എ.വി.പ്രസന്ന (കല്യാശ്ശേരി വിവേൽസ് സൊസൈറ്റി ) സഹോദരങ്ങൾ: പരേതരായ കുഞ്ഞപ്പ, നാരായണൻ,ഗോവിന്ദൻ , രാഘവൻ, ബാലകൃഷ്ണൻ. ഭാസ്കരൻ. സംസ്കാരം കണ്ടക്കൈപ്പറമ്പ് ശാന്തിവനം ഉച്ചക്ക് (21-12-22) 2 മണിക്ക്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.