"ജിസിസി - പാപ്പിനിശ്ശേരി പഞ്ചായത്ത് കെഎംസിസി ക്ക് പുതിയ നേതൃത്വം"
 

പാപ്പിനിശ്ശേരി: ജിസിസി കെഎംസിസി പാപ്പിനിശ്ശേരി പഞ്ചായത് കമ്മറ്റിയുടെ 6-)മത് വാർഷിക ജനറൽ ബോഡി

യോഗം  

ഹാഫിള് മുന്തസിർ അബ്ദുള്ള ഇബ്നു മുസ്‌തഫയുടെ ഖിറാഹത്തോടെ തുടക്കം കുറിച്ചു. 


പ്രസിഡണ്ട് നൗഷാദ് സി യുടെ അധ്യക്ഷതയിൽ നടന്ന അബ്ദു പാപ്പിനിശ്ശേരി ഖത്തർ ഉൽഘാടനം ചെയ്തു. ജന സെക്ര ബഷീർ സി മാങ്കടവ് സ്വാഗതം പറഞ്ഞു. 


രക്ഷാധികാരി സുബൈർ പാപ്പിനിശ്ശേരി പ്രസംഗിച്ചു.


ബഷീർ സി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും, വരവ് ചെലവ് കണക്കും പാസാക്കുകയും ചെയ്തു.


തുടർന്ന് പൂതിയ കമ്മിറ്റി രൂപീകരണത്തിനായി റിട്ടേർണിങ് ഓഫീസർമാരായി 

മുസ്ലിം ലീഗ് പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് 

കെപി അബ്ദുൽ റഷീദ് 

ജന സെക്രട്ടറി 

ഒകെ മൊയ്‌തീൻ, 

ട്രഷറർ കെപി ജലീൽ 

എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു.



പുതിയ ഭാരവാഹികളായി  


ചെയർമാൻ 

അബ്ദു പാപ്പിനിശ്ശേരി


പ്രസിഡണ്ട് 

ഇടി മുഹമ്മദ് സുനീർ  


ജനറൽ സെക്രട്ടറി 

മർസൂഖ് കെപി 


ട്രഷറർ 

മുഹമ്മദലി വി പി 


എന്നിവരെ തിരഞ്ഞെടുത്തു 


സഹഭാരവാഹികളായി  


വൈസ് പ്രസിഡണ്ട് 


കെഎൻ മുസ്തഫ കല്ലൈക്കൽ (റിയാദ്)

ഇ റിയാസ് ഹാജി റോഡ് (ദമാം)

മേമി മാങ്കടവ് (റിയാദ്)

ശാഫി കല്ലൈക്കൽ (യാമ്പു)

കെവി ശാഹുൽ ഹമീദ് (ദുബൈ)


ഓർഗ സെക്രട്ടറി 


സുഹൈൽ കല്ലൈക്കൽ (അബൂദാബി)

കെഎം ഇക്ബാൽ ഗേറ്റ് (ഷാർജ) 

മുഹമ്മദ് കല്ലൈക്കൽ (മസ്കത്)


സെക്രട്ടറി 


ഫൈസൽ കണ്ണൂർ (ബഹ്‌റൈൻ)

ഹസീബ് പി പാപ്പിനിശ്ശേരി വെസ്റ്റ് (അൽഐൻ)

കെപി ഹാരിസ് കല്ലൈക്കൽ (ദുബൈ)

മുനീർ കെപി (കുവൈറ്റ്)

എന്നിവരെ തെരഞ്ഞെടുത്തു.

 ജന സെക്രട്ടറി മർസൂഖ് കെപി നന്ദി പറഞ്ഞു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.