boost_up educational campaign






 #boost_up educational campaign- ന് തുടക്കമായി. നമ്മുടെ വാർഡിലെ 10, +1, +2 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യം വെച്ച് കൊണ്ട് ആരംഭിച്ച കരിയർ ശില്പശാലയുടെ ആദ്യ ഘട്ടമായി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി കൊണ്ടുള്ള ഓറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു. പ്രശസ്ത ലൈഫ് സ്കിൽ വിദഗ്ധനും സിജി, TREND സീനിയർ RP യുമായ *നസറുൽ ഇസ്ലാമിന്റെ* ക്ലാസ്സ്‌ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി. വാർഡ് വികസനസമിതി കൺവീനർ

ഹിളർ.സി.എച്ച്, മുഹമ്മദ്‌ ജസീൻ, ഫവാസ് എന്നിവരുടെ സംഘാടനവും ക്ലാസിനെ മികവുറ്റതാക്കി.

രജിസ്റ്റർ ചെയ്ത

വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം 55ഓളം പേർ ക്ലാസ്സിൽ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.