നണിയൂർ നമ്പ്രം മാപ്പിള എ എൽ പി സ്ക്കൂൾ സഹവാസ ക്യാമ്പ് സംഘടപ്പിചു.



മയ്യിൽ: നണിയൂർ നമ്പ്രം മാപ്പിള എ എൽ പി സ്കൂളിൽ സംഘടിപ്പിച്ച സഹവാസ ക്യാമ്പ് സ്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി സി എച്ച് മൊയ്തീൻ കുട്ടി ഉൽഘാടനം ചെയ്തു. 

പി.ടി.എ പ്രസിഡൻ്റ് എം അബ്ദുസ്സലാം അധ്യക്ഷത വഹിക്കുകയും ഹെഡ്മിസ്ട്രസ്സ് ടീച്ചർ സ്വാഗതം പറയുകയും ചെയ്തു.

ഡിസംബർ 23,24 തിയ്യതികളിൽ നടന്ന പരിപാടിക്ക് ആശംസ അറിയിച്ചു കൊണ്ട് അഷ്റഫ് മാസ്റ്റർ,രിജി ടീച്ചർ, അഞ്ചുഷ ടീച്ചർ,ഐശ്വര്യ ടീച്ചർ,ശിബിത ടീച്ചർ,എന്നിവർ സംസാരിച്ചു. യോഗ നടപടികൾക്ക് ശേഷം കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ ഉണ്ടായിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??