കെ.വി.പ്രഭാകരൻ നിര്യാതനായി 




പരേതനായ കുണ്ടും കര നാരായണന്റെയും ജാനകിയുടെയും മകൻ കെ.വി.പ്രഭാകരൻ നിര്യാതനായി. സംസ്കാരം ഉച്ചക്ക് 2 മണിക്ക് നണിയൂർ നബ്രറം ശ്മശാനത്തിൽ . ഭാര്യ സി.കെ പ്രസന്ന (cpim പറശ്ശിനി റോഡ് ബ്രാഞ്ച് മെമ്പർ. മക്കൾ സി.കെ.പ്രജീഷ്, പ്രണവ് , പ്രിയേഷ് . മരുമകൾ ദിവ്യ പഴശി . സഹോദരങ്ങൾ . രവീന്ദ്രൻ , വനജ. സത്യൻ, സുരേശൻ ,സന്തോഷ്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..