തുനീഷ ശർമയുടെ മരണം;നടൻ ശീസാൻ ഖാൻ അറസ്റ്റിൽ, ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി.



മുംബൈ: ടെലിവിഷൻ താരം തുനിശ ശർമയുടെ മരണത്തിൽ സഹതാരത്തിനെ അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് നടൻ ഷീസാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ആയിരുന്നു നടിയെ ഷൂട്ടിംഗ് സെറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. നടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ശീസാൻ ഖാനിനെതിരെ പോലീസ് കേസ് എടുതത്.സംഭവത്തിൽ തുനിശയുടെ സഹനടൻ ആണ് ശീസാൻ ഖാൻ. സംഭവത്തിൽ അന്വേഷണം തുടരുകയായിരുന്നു എ എസ് പി ചന്ത്രകാന്ത് ജാദവ് മാധ്യമങ്ങളോട് പറഞ്ഞു. 


മുംബൈയിൽ ഒരു സീരിയലിൻ്റെ ചിത്രീകരണത്തിൻ്റെ ഇടയിലാണ് റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 


ഇടവേളയ്ക്കിടെ മുറിയിൽ കയറിയ തുനിശ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് കതക് പൊളിച്ച് അകത്ത് മയരുകയയിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.