നാറാത്ത് രണ്ടാം മൈൽ മാരിയമ്മ ക്ഷേത്രത്തിന് സമീപം സുരേശൻ സജിത

വിവാഹ  ദിനത്തിൽ I R P C നാറാത്ത് ലോക്കലിന് ധനസഹായം കൈമാറി 



നാറാത്ത് രണ്ടാം മൈൽ മാരിയമ്മ ക്ഷേത്രത്തിന് സമീപം  സുരേശൻ സജിത എന്നവരുടെ മകളും കൂവോട് തുരുത്തിയിലെ മുരളിധരൻ   ഷീബ എന്നവരുടെ മകൻ ഷമിൽ  വിവാഹത്തിൽ 

I R P C  നാറാത്ത് ലോക്കലിന് ധനസഹായം C P I M

കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സ: ഹരികൃഷ്ണൻ മാസ്റ്റർ  ഏറ്റുവാങ്ങി  C P I M നാറാത്ത് ലോക്കൽ സെക്രട്ടറി  

എൻ  അശോകൻ 

C P I M  മയ്യിൽ ഏരിയ

കമ്മിറ്റി അംഗം പി.പവിത്രൻ എന്നിവർ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..