തഹ്സീനുൽ ഖിറാഅ
രണ്ടാം ഘട്ട ക്യാമ്പയിൻ
 സമാപിച്ചു.



പാപ്പിനിശ്ശേരി : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മദ്റസ മുഅല്ലിമീങ്ങൾക്ക് നടത്തിവരുന്ന തഹ്സീനുൽ ഖിറാഅ രണ്ടാം ഘട്ട ക്യാമ്പയിനിന്റെ ഭാഗമായി പാപ്പിനിശ്ശേരി റൈഞ്ച് കമ്മിറ്റി ചാലിൽ ഹയാത്തുൽ ഇസ്ലാം മദ്രസ്സയിൽ സംഘടിപ്പിച്ച ട്രൈയിനിംഗ് ക്യാമ്പ് സമാപിച്ചു. അഹ്മദ് ബാഖവിയുടെ അദ്യക്ഷതയിൽ നടന്ന സമാപന സംഗമത്തിൽ മുജവ്വിദ് മുഹമ്മദ് റിയാസ് അസ്നവി , ജഅഫർ സ്വാദിഖ് റഹ്മാനി, മുസ്ത്വഫ ബാഖവി, ടി.വി നിയാസ് അസ്അദി , റാഷിദ് അസ് അദി, സകരിയ്യ അസ്അദി , അബ്ദുൽ ഖാദർ അസ്അദി, ജഅഫർ അസ്അദി . അബ്ദുൽ റഷീദ് മൗലവി, നിസാമുദ്ദീൻ അസ്അദി , ടി. അബ്ദുല്ല, മൊയ്തു പഴഞ്ചിറ, മൻസൂർ വേളാപുരം, അബ്ദുൽ അസീസ് അശ്രഫി, ജുനൈസ് അസ് അദി, മനാഫ് അസ് അദി, സാബിത് ദാരിമി, മുസമ്മിൽ റഹ് മാനി

പ്രസംഗിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.