ചെറുകുന്ന് കൊവ്വപ്പുറം ചേണിച്ചെരി കാക്കാടി കുഞ്ഞിരാമൻ (84) നിര്യാതനായി, 



ചെറുകുന്ന് കൊവ്വപ്പുറം ചേണിച്ചെരി കാക്കാടി കുഞ്ഞിരാമൻ (84) നിര്യാതനായി, ഭാര്യ പരേതയായ കല്ല്യാണി( ദേവകി,) സഹോദരങ്ങൾ പാറു മാട്ടൂൽ (late ), പൈതൽ (late)കൊവ്വപ്പുറം, കല്യാണി (late)ഇരിണാവ്.  


മക്കൾ ഉഷ, ഉല്ലാസ്, നികേഷ്, രൂപേഷ്, നിഷ. മരുമക്കൾ പരേതനായ നാരായണൻ, രജിത, മിനി, സുനിൽ. 

സംസ്കാരം 18/12/2022 വൈകിട്ട് 3മണിക്ക് കോവ്വപ്പുറം സമുദായ ശ്മശാനത്തിൽ.

Comments