പൂക്കോത്ത് തെരുവിലെ പി.ശങ്കരൻ നമ്പ്യാർ നിര്യാതനായി 



പൂക്കോത്ത് തെരുവിലെ CPIM ബ്രാഞ്ച് മെമ്പർ പി.ശങ്കരൻ നമ്പ്യാർ (90) വയസ്സ് (റിട്ടയേർഡ് എയർ ഫോർ സ് , സിണ്ടിക്കറ്റ് ബേങ്ക് ) നിര്യാതനായി. ഭാര്യ ടി.സി. ജാനകി കുട്ടി ടീച്ചർ മക്കൾ :ലത ടി.സി (റിട്ടയേർഡ് ടീച്ചർ M HSS) മോഹനൻ ,ബാബു(ശിവ ശങ്കരൻ ) (റിട്ടയേർഡ് ആർമി ) മരുമക്കൾ : രമേശൻ മാസ്റ്റർ (റിട്ടയേർഡ് ടീച്ചർ M HSS) മഞ്ജുഷ ( എളംമ്പച്ചി , പെരിങ്ങോം പഞ്ചായത്ത് സിക്രട്ടറി, ലീന (ടീച്ചർ മഴൂർ GLPS )

സംസ്ക്കാരം നാളെ(ഞായർ ) 10 മണിക്ക് കീഴാറ്റൂർ പൊതു സ്മശാനത്തിൽ മൃതദേഹം രാവിലെ 8.30 മുതൽ പൂക്കോത്ത് തെരുവിലെ വീട്ടിൽ എത്തിക്കും

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.