കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡറുടെ 12 മത് ചരമദിനം പുഷ്പാർച്ചനയോടും അനുസ്മരണയോഗത്തോടെയും ആചരിച്ചു.

പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി 



കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡറുടെ 12 മത് ചരമദിനം പുഷ്പാർച്ചനയോടും അനുസ്മരണയോഗത്തോടെയും ആചരിച്ചു. പന്ന്യങ്കണ്ടി മൈനോറിറ്റി കോൺഗ്രസ്സ് ഓഫീസിൽ നടന്ന അനുസ്മരണയോഗം ബ്ലോക്ക് പ്രസിഡണ്ട് കെ.എം. ശിവദാസൻ അനുസ്മരണ പ്രഭാഷണം നടത്തി ചടങ്ങിൽ ദളിത് കോൺഗ്രസ്സ് സംസ്ഥാന സിക്രട്ടറി ദാമോദരൻ കൊയിലേരിയൻ, ബ്ലോക്ക് സിക്രട്ടറി സി.ശ്രീധരൻ മാസ്റ്റർ, കെ.പി.മുസ്തഫ. മണ്ഡലം സിക്രട്ടറി ടി.പി.സുമേഷ്, എം.ടി. അനീഷ്, എ. ഭാസ്കരൻ . യൂത്ത് കോൺഗ്രസ്സ് സിക്രട്ടറി എം.ടി. അനില, തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.ബാലസുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു സിക്രട്ടറി കെ.ബാബു സ്വാഗതവും, സി.കെ. സിദ്ധീഖ് നന്ദിയും പറഞ്ഞു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.