പാപ്പിനിശ്ശേരി സബ്ജില്ലാ എ ഇ ഒ ഓഫീസിൽ നിന്നും വിരമിക്കുന്ന സീനിയർ

യാത്രയയപ്പ് നൽകി 





 31.12.2022 ന് പാപ്പിനിശ്ശേരി സബ്ജില്ലാ എ ഇ ഒ ഓഫീസിൽ നിന്നും വിരമിക്കുന്ന സീനിയർ സൂപ്രണ്ട് ശ്രീമതി എം.എസ് സ്റ്റേഹലതയ്ക്ക് Kerala Aided School Last Grade Employees Union പാപ്പിനിശ്ശേരി സബ്‌ജില്ലയുടെ യാത്രയയപ്പ് ആർ.കെ.യു.പി.സ്കൂളിൽ നടന്നു. ചടങ്ങിൽ ശ്രീകുമാർ കെ നായർ സ്വാഗതവും സബ് ജില്ലാ സെക്രട്ടറി കെ.എൻ. രാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എം.ജി. സജിത്ത് ഉപഹാരം നൽകി. വിപിൻ വിശ്വനാഥ് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.