കമ്പിൽ മാപ്പിള ഹൈ സ്കൂൾ

വോയ്സ് ഓഫ് KMHS 86 87പൂർവ്വ വിദ്യാത്ഥികളുടെ കൂട്ടായ്മ സ്നേഹ സംഗമം 




വോയ്സ് ഓഫ് KMHS 86 87

 പൂർവ്വ വിദ്യാത്ഥികളുടെ കൂട്ടായ്മ സ്നേഹ സംഗമം 2022 ചൂട്ടാട് ബീച്ചിൽ നടന്നു സംഗമത്തിൽ പൂർവ്വ വിദ്യാർത്ഥികളായ 

അഷറഫ്. വിനോദ് 

രവീന്ദ്രനാഥൻ, പ്രദീപൻ, ഇബ്രാഹിം, ലസിത,ഇന്ദിര ,രതി. ഉസ്സൻകുട്ടി,നൈന, സജിത, അജിത, ലതിക,ഷൈലജ, പ്രീത, മല്ലിക തുടങ്ങിയവർ സംസാരിച്ചു.

 തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു 5 മണിക്ക് ദേശീയ ഗാനത്തോടെ സംഗമം അവസാനിപ്പിച്ചു.

ഗിരിജ നന്ദി പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.