കയരളം നോർത്ത് എ എൽ പി സ്കൂളിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം



മയ്യിൽ

കയരളം നോർത്ത് എ എൽ പി സ്കൂളിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. കുട്ടികളും അധ്യാപകരും ചേർന്ന് പുൽക്കൂട് നിർമ്മിച്ചു. എ ഒ ജീജ കേക്ക് മുറിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. വി സി മുജീബ്, എം പി നവ്യ, കെ വൈശാഖ്, ധന്യ, രമ്യ എന്നിവർ നേതൃത്വം നൽകി. പരിപാടികളുടെ ഭാഗമായി പുതിയ അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??