ആർപ്പാംതോട് സ്വദേശി ശ്രീ ശശിധരൻ കെ എം( മെഡിക്കൽ റെപ്പ് ) നിര്യാതനായി

 പുതിയതെരു സ്വദേശി ശ്രീ ശശിധരൻ കെ എം നിര്യാതനായി




ആർപ്പാംതോട് സ്വദേശി ശ്രീ ശശിധരൻ കെ എം( മെഡിക്കൽ റെപ്പ് ) നിര്യാതനായി   . ഇന്നലെ രാത്രി വീട്ടിൽ വെച്ച് വഴുതി വീണപ്പോൾ, തലയടിച്ചു സംഭവിച്ച അപകടം ആണ് മരണ കാരണം.

സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് നടക്കും.


Comments