അപകടത്തിൽപ്പെട്ട് ദീർഘനാളായി ചികത്സിയിലായിരുന്ന എ. സുജിത്ത് 42 വയസ്സ്( കണ്ടക്ടർ ) നിര്യാതനായി 



കടമ്പേരി : സി.പി. ഐ.എം റെഡ്സ്റ്റാർ ബ്രാഞ്ച് അംഗം സ: എരയിൽ ചന്ദ്രൻ്റെ അനുജൻ എ. സുജിത്ത് - (42 വയസ്സ്) കണ്ടക്ടർ മരണപ്പെട്ടു. അപകടത്തിൽപ്പെട്ട് ദീർഘനാളായി ചികത്സിയിലായിരുന്നു .. ഭാര്യ: ദിവ്യ .. മക്കൾ: ഹരിത്ത്, അംജിത്ത്, നിവാൻഷി സഹോദരങ്ങൾ: എരയിൽ ചന്ദ്രൻ കടമ്പേരി, രാമകൃഷ്ണൻ കടമ്പേരി, മനോഹരൻ മാങ്ങാട്, ലക്ഷ്മണൻ കൂവേരി, രാജിനി മാങ്ങാട് അരയാല, സജീവൻ കുറുമാത്തൂർ. മൃതദേഹം ഉച്ചയ്ക്ക് 2 മണിക്ക് കടമ്പേരി സി. ആർ.സി. പരിസരത്ത് പൊതുദർശനത്തിന് വയ്ക്കും

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.