കുറ്റിയാട്ടൂർ കൂർമ്പ കാവിന് മുൻവശം കാക്കാമണി  ഹൗസിൽ എം വി സാവിത്രി നിര്യാതയായി.




കുറ്റിയാട്ടൂർ:കൂർമ്പ കാവിന് മുൻവശം കാക്കാമണി  ഹൗസിൽ എം വി സാവിത്രി( 54) നിര്യാതയായി. 

പരേതനായ കാക്കാമണി നാരായണൻ്റെയും ശാന്തയുടെയും മകളാണ്.


ഭർത്താവ്: കെ പി പുഷ്പജൻ 

മക്കൾ: ശിംന (ചൂളയാട്)


ജിംശ (കരിങ്കൽകുഴി) 

മരുമക്കൾ: ദിനേശൻ (ചൂളയാട്) രതീശൻ (കരിങ്കൽകുഴി)

സഹോദരങ്ങൾ: സുമ (ആയിപ്പുഴ) രജിത (മുഴപ്പാല) 

സംസ്കാരം ഇന്ന് വൈകിട്ട് 7 മണിക്ക്  കുറ്റിയാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.