പ്രതിഷേധ പ്രകടനം നടത്തി.




ചട്ടുകപ്പാറ- നിയമസഭയിൽ സ്പീക്കർക്കു നേരെ UDF MLA മാർ നടത്തിയ കയ്യാങ്കളിയിൽ പ്രതിഷേധിച്ച് LDF ൻ്റെ നേതൃത്വത്തിൽ വേ ശാലയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.കെ.നാണു, കെ.ഗണേശൻ, എ.കൃഷ്ണൻ എന്നിവർ സംസാരിച്ചു.കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..