അഴീക്കോട് മൂന്ന് നിരത്ത് സ്വദേശി സൗദിയിൽ വെച്ച് മരണപ്പെട്ടു.




അഴീക്കോട് മൂന്ന് നിരത്ത് സ്വദേശി അബ്ദുൾ ലത്തീഫ് സൗദിയിൽ വെച്ച് മരണപ്പെട്ടു.

ഉപ്പ :മജീദ്

ഉമ്മ : സുബൈദ


ഭാര്യ :റസീല (ആറ്റടപ്പ)

മക്കൾ :മുഹമ്മദ്‌ അറഫാത്ത്,യാസൻ അബ്ദുൾ ലത്തീഫ്,

സഹോദരങ്ങൾ : പരേതനായ ശറഫുദ്ധീൻ , റഷീദ


കബറടക്കം നാളെ ആറ്റടപ്പ കോഴിയോട് ജുമാ മസ്ജിദ് കബർ സ്ഥാനിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.