ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു.



കാസർഗോഡ്‌ 

മാലോം പുല്ലൊടിയിൽ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു..

ഞായറാഴ്ച രാവിലെ യാണ് അപകടം..

വള്ളിക്കടവ് പറമ്പയിൽ നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വരികയായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കുറ്റിക്കോൽ സ്വദേശി വേണു ഗോപാലും കുടുംബവും സഞ്ചരിച്ച കാറാണ് കത്തിയത് കാർ പൂർണ്ണമായും കത്തിനശിച്ചു..






Comments