മാർച്ച്‌ 24,25,26 തീയതികളിൽ.

 കുറുമാത്തൂർ കീരിയാട് കാട്ടാമ്പള്ളി പുതിയ വളപ്പിൽ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠദിനവും തിരുവപ്പന മഹോത്സവം.




 മാർച്ച്‌ 24,25,26 തീയതികളിൽ. മാർച്ച്‌ 24വെള്ളിയാഴ്ച്ച വൈകുന്നേരം 6മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര 7.30ന് കൈക്കോട്ടിക്കളി രാത്രി 8.30നു ഗാനമേള.

മാർച്ച്‌25 ശനിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് ഊട്ടും വെള്ളാട്ടം 8 മണിക് പ്രസാദസദ്യ .

26ഞായറാഴ്ച രാവിലെ 5.30 തിരുവപ്പനയും വെള്ളാട്ടവും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??