ഫലാഹിന്റെ വിയോഗം
വളക്കൈനാട്
തേങ്ങി ......



വളക്കൈയിൽ താമസിക്കുന്ന ഫലാഹ് (20)

വിട പറഞ്ഞ വാർത്ത വിശ്വസിക്കാൻ കഴിയാതെ

തേങ്ങുകയായിരുന്നു. വള കൈനാട്.


 ഇന്ന് വൈകുന്നേരം വീട്ടിൽ നിന്ന് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഫലാഹിനെആശുപത്രിയിൽ എത്തിച്ചെങ്കിലും എല്ലാവരേയും തനിച്ചാക്കി അവൻ യാത്രയാവുകയായിരുന്നു....


കേവലം ഇരുപത് വയസ്സ് മാത്രം പ്രായമുള്ളൊരു ചെറുപ്പക്കാരന്റെ 

ആക്സ്മിക വിയോഗ വാർത്ത വിശ്വസിക്കാനാവാതെ ന്തറു കണക്കിനാളുകൾ വള കൈയിലുള്ള അൽ ഫലാഹിലേക്ക് ഒഴികി എത്തി.....

ഫലാഹിനെ അവസാനമായി ഒന്നു കാണാൻ...

.


പൊക്കൻ കണ്ടിയൂസഫിന്റെയും , റഹ്മത്തിന്റെയും മകനാണ് വിദ്യാത്ഥിയായ ഫലാഹ്, സഹോദരി ഫർസാന, സഹോദരൻ ഡോ. ഫവാസ് .

പിതാവ് യൂസഫ് വിദേശത്താണ് .


തന്റെ ജേഷ്ടനെ പോലെ ഡോക്ടറൊ ,അല്ലങ്കിൽ എഞ്ചിനിയറൊ ആകണമെന്നായിരുന്നു ഫലാഹിന്റെയും മോഹം----

അതിനുള്ള കോച്ചിങ്ങിലായിരു അവൻ


ഒടുവിൽ വിധി മറ്റൊരു രൂപത്തിൽ ഫലാഹിനെ തേടിയെത്തി ....

എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി ഫലാഹ് യാത്രയായി ....


കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ അകാലത്തിൽ വിട പറഞ്ഞ ജസീലയുടെ ഓർമ്മകളോടപ്പം

ഫലാഹിന്റെ

മരണ വാർത്തയും ...

താങ്ങാൻ ആവുന്നതിലും അപ്പുറമായിരു

ന്നു ....

വളക്കൈ ടൗൺ ജുമ മസ്ജിൽ നടന്ന മയ്യത്ത് നമസ്കാരത്തിൽ നിരവധി പേര് പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..