കണ്ണാടിപ്പറമ്പ് :മാതോടം

സ.എ. കുഞ്ഞനന്ദൻ നിര്യാതനായി


എ.കുഞ്ഞനന്തൻ നിര്യാതനായി .🌹🌹🌹🌹🌹


NFPTസംസ്ഥാന നേതാവും CPIM മുൻ ലോക്കൽ കമ്മറ്റി അംഗവും കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക് മുൻ ഡയരക്ടർ , കർഷക സംഘം നേതാവ് ,

 നാറാത്ത് ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് അംഗവുമായിരുന്ന കണ്ണാടിപ്പറമ്പ്- മാതോടത്തെ എ.കുഞ്ഞനന്തൻ 

 അന്തരിച്ച വിവരം ദുഃഖപൂർവ്വം അറിയിക്കുന്നു. ഭൗതിക ശരിരം ആശ്രുപത്രിയിൽ.

  സംസ്കാരം ഉച്ചക്ക് ശേഷം . 


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..