ചെഗുവേര സെന്റർ പുല്ലൂപ്പി 20th വാർഷികാഘോഷത്തിന്റ

പെനാൽട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു




ചെഗുവേര സെന്റർ പുല്ലൂപ്പി 20th വാർഷികാഘോഷത്തിന്റ ഭാഗമായി പെനാൽട്ടി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു പുല്ലൂപ്പി ഹെൽത്ത് സെന്റർ ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരം നാറാത്ത് ഗ്രാമ പഞ്ചായത്ത് യൂത്ത് കോഡിനേറ്റർ ജംഷീർ ഉദ്ഘാടനം ചെയ്തു ഷൂട്ടൗട്ട് മത്സരത്തിൽ സായൂജ് ഒന്നാം സ്ഥാനവും സുദിൻ രണ്ടാം സ്ഥാനവും നേടി വിജയികൾക്ക് DYFi മയ്യിൽ ബ്ലോക്ക് കമ്മറ്റിയംഗം രജിൻ പി.പി ട്രോഫികൾ വിതരണം ചെയ്തു പി.പി. സുകേഷ് സ്വാഗതവും ബിജു ജോൺ അദ്യക്ഷതയും വഹിച്ചു അനഘ് നന്ദി രേഖപ്പെടുത്തി




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??