കല്ല്യാശ്ശേരി വീവേഴ്സ് സൊസൈറ്റി തൊഴിലാളിയുമായ

 സി. അച്യുതന്‍ അന്തരിച്ചു



മാങ്ങാട് : CPIM കൃഷ്ണപ്പിള്ള നഗര്‍ 2 -ാം ബ്രാഞ്ച് മുന്‍ ബ്രാഞ്ച് സെക്രട്ടറിയും, ചൂരിക്കാടന്‍ സ്മാരക വായനശാല സെക്രട്ടറിയും, കല്ല്യാശ്ശേരി വീവേഴ്സ് സൊസൈറ്റി തൊഴിലാളിയുമായ സ: സി.അച്യുതന്‍ (60) അന്തരിച്ചു.


ഭാര്യ : ഒ.വി.ഗീത (CPIM കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി), മക്കള്‍ : അഖില്‍ .സി, അനഘ.സി

മരുമക്കള്‍ : സനല്‍ (മുറിയാത്തോട്), അനുഷ (അഴീക്കോട്)


സംസ്ക്കാരം ഇന്ന് 25/3/2023 രാവിലെ 11 മണിക്ക് ബിക്കിരിയന്‍ പറമ്പ് പൊതുശ്മശാനത്തില്‍

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.