എം കെ രാമകൃഷ്ണൻ മാസ്റ്റർ എൻഡോവ്മെന്റ് പുരസ്കാരം കെ എൻ രാധാകൃഷ്ണൻ മാസ്റ്റർക്ക്



കണ്ണൂ: ഭക്തി സംവർദ്ധിനിയോഗം നൽകുന്ന എം കെ രാമകൃഷ്ണൻ മാസ്റ്റർ എൽഡോവ്മെന്റ് പുരസ്കാരത്തിന് കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അർഹനായി. ആദ്ധ്യാത്മിക രംഗത്തെ സേവന മികവിനു നൽകുന്നതാണ് പുരസ്കാരം. 2000 ൽ പരം പ്രഭാഷണങ്ങൾ നടത്തി പ്രഭാഷക കേസരി പുരസ്കാരം നേടിയ രാധാകൃഷ്ണൻ മാസ്റ്റർ പ്രഥ വാഗ്ദേവി പുരസ്കാര ജേതാവ് കൂടിയാണ്. ഏപ്രിൽ 2 ന് വൈകു: 7 മണിക്ക് തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് പുരസ്കാരം നൽകി ആദരിക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..