തളിപ്പറമ്പ പുഴകുളങ്ങര സ്വദേശിയും വരഡൂലിൽ താമസക്കാരനുമായ കെ.രാമചന്ദ്രൻ (മനു) നിര്യാതനായി.




കുറുമാത്തൂർ :

തളിപ്പറമ്പ പുഴകുളങ്ങര സ്വദേശിയും വരഡൂലിൽ താമസക്കാരനുമായ കെ. രാമചന്ദ്രൻ (മനു) 59 വയസ്. (മാനേജർ ശേഖവത പോളിയാണ് ഗുജറാത്തു ).പരേതനായ 

തളിപ്പറമ്പ മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആയിരുന്ന പി. വി ബാലകൃഷ്ണൻ നായരുടെയും കെ. മീനാക്ഷി അമ്മയുടെയും മകൻ ആണ്.


സഹോദരങ്ങൾ: മധുസൂദനൻ(

 ബാബ അടോമിക്യി റിസർച്ച് സെന്റർൽ എഞ്ചിനീയർ)കെ. സോമൻ (ജില്ലാ ജഡ്ജ് എറണാകുളം),മോഹനൻ(ബാംഗ്ലൂർ ), പ്രകാശൻ (ഡൽഹി ) വാസന്തി.

ഭാര്യ :ബീന നിടുവാലൂർ

 മക്കൾ: ശ്രേയ, അഖിൽ. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് വരഡൂൽ സമുദായ ശ്മശനത്തിൽ.

വെള്ളിയാഴ്ച രാവിലെ 11മണി മുതൽ വരഡൂലിലെ വീട്ടിൽ പൊതു ദർശനം.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.