ബഹു. റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ.രാജൻ നിർവ്വഹിച്ചു

കണ്ണാടിപ്പറമ്പ് സ്മാർട്ട് വില്ലേജ് ഓഫീസിന് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 




അഴീക്കോട് മണ്ഡലം കണ്ണാടിപ്പറമ്പ് സ്മാർട്ട് വില്ലേജ് ഓഫീസിന് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. അഴീക്കോട് മണ്ഡലം എം.എൽ.എ ശ്രീ കെ.വി സുമേഷിന്റെ അധ്യക്ഷതയിൽ ബഹു. റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ.രാജൻ നിർവ്വഹിച്ചു

ജില്ലാ കലക്ടർ സ്വാഗതം

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജർ

നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം