നാറാത്ത് ഓണപ്പറമ്പ് കൊല്ലൻവളപ്പിൽ കമലാക്ഷിയമ്മ നിര്യാതയായി 



കൊല്ലൻവളപ്പിൽ കമലാക്ഷിയമ്മ ( 78 ) നിര്യാതയായി .

മക്കൾ : കെ വി സജീവൻ (ദുബായ് ),കെ വി പ്രദീപൻ (ഡ്രൈവർ ),കെ വി പ്രമോദ് (കച്ചവടം ,കമ്പിൽ ) കെ വി ഷീബ (പഴയങ്ങാടി )കെ വി ഷിനോദ് (ഡ്രൈവർ ) , പരേതരായ രാജീവൻ ,ശ്രീജിത്ത് കുമാർ .

മരുമക്കൾ : സോന, ലക്ഷ്മി, സംഗീത , അശോകൻ , പ്രജീഷ , ബിന്ദു.

സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.