നാറാത്ത് യു പി സ്കൂൾ റിട്ട: ടീച്ചർ രുക്മിണി ടീച്ചർ നിര്യാതയായി.


നാറാത്ത് യു പി.സ്ക്കൂൾ .... മുൻ അദ്ധ്യാപിക രുക്മിണി ടീച്ചർ( ഹിന്ദി) നിര്യാതയായി.

 (ചിറക്കൽ )

ഭർത്താവ് പരേതനായ വി.കെ.ബാലൻ

മക്കൾ ബാലമുരളി

ശുഭലക്ഷ്മി മരുമക്കൾ

നിഷ, രമേശൻ

, രുഗ്മിണി ടീച്ചറുടെ ഭൗതീകദേഹം പന്ത്രണ്ട് മണിയോടെ പൊതുദർശനത്തിന് ചിറക്കലെ വീട്ടിൽ കൊണ്ട് വരുമെന്ന് അറിയുന്നു. മൂന്ന് മണി വരെ അന്തിമോപചാരം അർപ്പിക്കാം .

സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക്..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..