ലഹരിമരുന്നായ ബ്രൗൺ ഷുഗറുമായി നാല് പേർ തലശ്ശേരി പോലീസിന്റെ പിടിയിലായി.



തലശ്ശേരി പോലീസ് സ്റ്റേഷന് സമീപം പെപ്പർ പാലസ് ഹോട്ടലിന് മുൻവശം റോഡിൽ വെച്ച് അമിത വേഗതയിൽ ഓടിച്ച് വന്ന വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചതിൽ ബ്രൗൺ ഷുഗർ കണ്ടെത്തുകയായിരുന്നു.


പാപ്പിനിശ്ശേരി അഞ്ചാംപ്പീടികയിലെ മുഹമ്മദ്‌ ഫാസിൽ, സാദ് അഷ്‌റഫ്‌, ദീപക്. സി,മംഗൾ .ടി എന്നിവരാണ് പിടിയിലായത്. ഇവരുടെ കയ്യിൽ നിന്നും 17.990ഗ്രാം ബ്രൗൺഷുഗർ കണ്ടെത്തി. തുടർന്ന് ഇവരെ നിയമാനുസരണം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ സഞ്ചരിച്ച ഫോർച്ച്യൂണർ കാറും കസ്റ്റഡിയിൽ എടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.