വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെ 11 കാരൻ ഷോക്ക് ഏറ്റ് മരിച്ചു.




വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെ മണപ്പുറം സെൻ്റ് തെരേസാസ് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് വളവിൽ വീട്ടിൽ ശരത്_സിനി ദമ്പതികളുടെ മകൻ അലൻ ( ഉണ്ണിക്കുട്ടൻ 11) ആണ് മരിച്ചത്.ഇന്നലെ ഉച്ചക്ക് ശേഷം ആയിരുന്നു സംഭവം.ഈ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു.അയൽപ്പക്കത് നിന്നും മടങ്ങി എത്തിയ മുത്തശ്ശി ബഹളം വെച്ചതിനെ തുടർന്ന് ഓടി എത്തിയ നാട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പൂചക്കാൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.സഹോദരൻ എട്ടാം ക്ലാസ് വിദ്യാർഥി അശ്വിൻ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.